US Fighter Jets negli Emirati Arabi Uniti: യുഎഇയിലെ ഹൂതി ആക്രമണങ്ങൾ പ്രതിരോധിക്കാൻ അമേരിക്കൻ യുദ്ധവിമാനങ്ങൾ അബുദാബിയിൽ

എത്ര യുദ്ധവിമാനങ്ങളാണ് ഇപ്പോൾ യുഎഇയിലേക്ക് അയച്ചതെന്ന് അമേരിക്ക ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ആറ് എഫ് – 22 വിമാനങ്ങൾ യുഎഇയിലേക്ക് പുറപ്പെടുന്ന ചിത്രങ്ങൾ യു.എസ് വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്.

I caccia statunitensi arrivano per sostenere le capacità di difesa degli Emirati Arabi Uniti contro Houthi
Autore

Abu Dhabi – Emirati Arabi Uniti, pubblicato per la prima volta il 14 febbraio 2022, 12:04 IST

അബുദാബി: യുഎഇക്ക് (UAE) നേരെയുള്ള ഹൂതികളുടെ ആക്രമണ (attacco di houthi) ഭീഷണി ചെറുക്കുന്നതിന് പിന്തുണയുമായി അമേരിക്കൻ യുദ്ധ വിമാനങ്ങൾ (US Furghter Jets) അബുദാബിയിലെത്തി. ശനിയാഴ്ചയാണ് ആറ് എഫ് -22 യുദ്ധവിമാനങ്ങൾ (F-22 Fighter Jets) വിർജീനിയയിലെ യു.എസ് എയർഫോഴ്സ് ബേസിൽ (US Air Force Base in Virginia) നിന്ന് അബുദാബിയിലെ അൽ ദഫ്റ താവളത്തിലെത്തിയത് (base Air Air). യെമനിലെ സായുധ വിമത സംഘമായ ഹൂതികളുടെ (ribelli di Houthi) ആക്രമണം പ്രതിരോധിക്കാൻ യുഎഇക്ക് പിന്തുണ നൽകുമെന്ന് അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അബുദാബിയിലെ അൽ ദഫഅൽ്റ എയർ ബേസിൽ നിലവിൽ രണ്ടായിരം അമേരിക്കൻ സൈനികരാണുള്ളത്. എത്ര യുദ്ധവിമാനങ്ങളാണ് ഇപ്പോൾ യുഎഇയിലേക്ക് അയച്ചതെന്ന് അമേരിക്ക ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ആറ് എഫ് – 22 വിമാനങ്ങൾ യുഎഇയിലേക്ക് പുറപ്പെടുന്ന ചിത്രങ്ങൾ യു.എസ് വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്. മേഖലയിൽ സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്നതിന് ഇപ്പോൾ തന്നെ ശക്തമായ സംവിധാനങ്ങളുള്ള യുഎഇ സേനയ് അമേരിക്കൻ അമേരിക്കൻ യുദ്ധ പിന്തുണ പിന്തുണ അമേരിക്കൻ വ്യോമസേനയുടെ മിഡിൽ ഈസ്റ്റ് കമാണ്ടർ പ്രസ് അറിയിച്ചു.

യുദ്ധ വിമാനങ്ങൾക്ക് പുറമെ മിസൈലുകൾ മിസൈലുകൾ്കാൻ ശേഷിയുള്ള അമേരിക്കൻ യുദ്ധക്കപ്പൽ യുഎസ്എസ് കോൾ യുഎഇയിലെത്തിയിട്ടുണ്ട്. ഇപ്പോൾ അബുദാബിയിൽ നങ്കൂരമിട്ടിരിക്കുന്ന ഈ അത്യാധുനിക യുദ്ധക്കപ്പൽ യുഎഇ നാവിക സേനയുമായി സഹകരിച്ച് പ്രവർത്തിക്കും. രഹസ്യാന്വേഷണ, മുന്നറിയിപ്പ് സംവിധാനങ്ങൾക്ക് പുറമെ വ്യോമ പ്രതിരോധത്തിന് ആവശ്യമായ പിന്തുണയും ഈ യുദ്ധക്കപ്പൽ ഒരുക്കും. യുഎഇയുമായി അമേരിക്കയ്ക്കുള്ള തന്ത്രപരമായ പങ്കാളിത്തമാണ് ഈ സൈനിക സഹകരണത്തിലൂടെ വ്യക്തമാവുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

Ultimo aggiornamento 14 febbraio 2022, 12:06 IST

Scarica l’app:

  • androide
  • ios

READ  La Ferrari 330 P4 del 1967 dovrebbe ispirare la prossima serie di supercar Icona

"Esperto di social media. Ninja della cultura pop. Appassionato di viaggi malvagi. Appassionato di zombi hipster. Amante della tv freelance."

We will be happy to hear your thoughts

Leave a reply

SUPERDRAGONBALLHEROES.IT È PARTECIPANTE AL PROGRAMMA ASSOCIATI DI AMAZON SERVICES LLC, UN PROGRAMMA DI PUBBLICITÀ AFFILIATO PROGETTATO PER FORNIRE AI SITI UN MEZZO PER GUADAGNARE TASSE PUBBLICITARIE IN E IN CONNESSIONE CON AMAZON.IT. AMAZON, IL LOGO AMAZON, AMAZONSUPPLY E IL LOGO AMAZONSUPPLY SONO MARCHI DI AMAZON.IT, INC. O LE SUE AFFILIATE. COME ASSOCIATO DI AMAZON, GUADAGNIAMO COMMISSIONI AFFILIATE SUGLI ACQUISTI IDONEI. GRAZIE, AMAZON PER AIUTARCI A PAGARE LE NOSTRE TARIFFE DEL SITO! TUTTE LE IMMAGINI DEL PRODOTTO SONO DI PROPRIETÀ DI AMAZON.IT E DEI SUOI ​​VENDITORI.